Monday, January 30, 2017

വിദ്യാലയങ്ങളില്‍ വികസനചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു

ഒലവക്കോട് വെല്‍ഫെയര്‍ സ്കൂള്‍ മാതൃകകാട്ടുന്നു. അക്കാദമിക പ്രവര്‍ത്തനങ്ങളടക്കം വികസനപരിപാടികള്‍. അൻുസന്ധാന്‍, വിജ്ഞാനശാസ്ത്ര, കലാപൊലിക, ജ്ഞാനപോഷിണി, അവബോധന്‍, ഭോജന്‍മിത്ര,ഹൃദയമുകുളം തുടങ്ങിയ പദ്ധതികള്‍.
പാലക്കാട്ട് നിന്നുതന്നെ എന്തു പാടില്ല എന്നതിനും വാര്‍ത്തയുണ്ട്.

Friday, January 27, 2017

പൊതുവിദ്യാലയങ്ങളില്‍ പുതിയ വസന്തം

2017 ജനുവരി ഇരുപത്തിയേഴ്
കേരളത്തില്‍ ലക്ഷങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്കു വേണ്ടി അണിനിരന്ന ദിനം. വിവിധ ജില്ലകളിലെ വാര്‍ത്തകള്‍ വായിക്കൂ. മാതൃഭൂമിയുടെ മുഖപ്രസംഗവും

 


























Friday, January 20, 2017

സ്കൂളുകളില്‍ ചരിത്ര പ്രദര്‍ശനം

Image may contain: 2 people, textഎസ് എസ് എയ്ക് വിദ്യാലയങ്ങളുമായി സഹകരിച്ചും പരിപാടികള്‍ നടത്താനാകുമെന്നു തോന്നുന്നു. 
വ്യത്യസ്തവും നൂതനവുമായ വിദ്യാലയപ്രവര്‍ത്തനങ്ങളെ എസ് എസ് എ പ്രോത്സാഹിപ്പിക്കണം. 
സന്നദ്ധതയുളള വിദ്യാലയങ്ങള്‍ മുന്നോട്ടുവരികയും വേണം.
താഴെ നിന്നും മേലോട്ട് പ്രവര്‍ത്തനങ്ങള്‍ എന്ന രീതിയും ഇനി പരീക്ഷിക്കാം. 
ഇതുവരെ എല്ലാം മുകളില്‍ നിന്നും താഴേക്കായിരുന്നല്ലോ. 
വിദ്യാലയങ്ങള്‍ കുട്ടികളുടെ മാത്രമല്ല അധ്യാപകരുടെയും ടാലന്റ് ലാബുകള്‍ ആയി മാറണം. 
പ്രാദേശിക അധ്യാപകകൂട്ടായ്മകളേയും പ്രോത്സാഹിപ്പിക്കണം